anitha-

നീണ്ടകര: ആനാംകണ്ടം പുതുവലിൽ ഡി. ദേവദാസിന്റെ ഭാര്യ അനിത (46) നിര്യാതയായി. മകൾ: ദിവ്യ. സഞ്ചയനം 23ന് രാവിലെ 7ന്.