thankachan-83

കൊട്ടാരക്കര: കൊന്നക്കോട്ട് വീട്ടിൽ കെ.ജെ. തങ്കച്ചൻ (83, ഭെൽ, തൃച്ചി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് തൃക്കണ്ണമംഗൽ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: സിബി, സജി (യു.എസ്.എ), സുനിൽ, ഡോ. സദു. മരുമക്കൾ: സൂസൻ, ബിന്റ, റിനു, ഡോ. പ്രീതി.