govindapillai-

വടക്കുംതല: കുറ്റാമുക്ക് ചെമ്പകശ്ശേരിൽ എസ്. ഗോവിന്ദപ്പിള്ള (76, റിട്ട. എച്ച്.എം, എസ്.വി.പി.എം.എച്ച്.എസ്) നിര്യാതനായി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: കെ. ജിഷ, ജി. ജിനേഷ്. മരുമക്കൾ: കെ. ശ്രീകുമാർ, ജെ. മഞ്ജുശ്രീ. സഞ്ചയനം 23ന് രാവിലെ 7ന്.