ഓച്ചിറ: കൊറ്റമ്പള്ളി വിജയവിഹാറിൽ (കോട്ടാടിയിൽ) വിജയൻ (75) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മകൾ: മിനി. മരുമകൻ: സുനിൽ ദത്ത്. സഞ്ചയനം 23ന് രാവിലെ 8ന്.