leela-73

കിഴക്കേകല്ലട: കൊടുവിള പള്ളിയാടി ചരുവിൽ എസ്. ആൽഫ്രഡിന്റെ (റിട്ട. അദ്ധ്യാപകൻ) ഭാര്യ ലീല (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കൊടുവിള സെന്റ് ഫ്രാൻസിസ് ദേവാലയ സെമിത്തേരിയിൽ. മകൻ: എ. അനിൽ (ഫോറസ്റ്റർ, എറണാകുളം). മരുമകൾ: റ്റോബി ഫ്രാൻസിസ്.