തൃക്കടവൂർ: കുരീപ്പുഴ പ്ലാവറ നഗർ-6 പുതുക്കുളത്തുവയലിൽ - വയലിൽ പുത്തൻവീട്ടിൽ ശിവാനന്ദൻ (74) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രമണി. മക്കൾ: പരേതയായ ബിന്ദു, വിനോദ്. മരുമക്കൾ: പരേതനായ രാജു, രഞ്ജിനി. സഞ്ചയനം ജനുവരി 23 ന് രാവിലെ 7ന്.