xp
ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഗ്രാമസഭാ യോഗം പ്രസിഡന്റെ ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തഴവ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പതിനഞ്ചാം ധനകാര്യ കമ്മിഷൻ ഉപപദ്ധതി തയ്യാറാക്കുന്നതിനായി ചേർന്ന ഗ്രാമസഭായോഗം പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സുരേഷ് താനുവേലി അദ്ധ്യക്ഷനായി. ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ സംസാരിച്ചു. സെക്രട്ടറി മാർഗ്ഗരേഖ അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ ആറ് ഗ്രാമപഞ്ചായത്തിലെ അംഗങ്ങൾ സഭയിൽ പങ്കെടുത്തു.