premananan-
ആർ.എസ്.പി ജില്ലാ നേതൃസമ്മേളനം സനസ്ഥാന സെക്രട്ടറി എ.എ. അസീസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ആർ.എസ്.പി കൊല്ലം ജില്ലാ നേതൃസമ്മേളനം സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബാബു ദിവാകരൻ, കെ.എസ്. വേണുഗോപാൽ, ടി.സി. വിജയൻ, ഇടവനശ്ശേരി സുരേന്ദ്രൻ, കെ.സിസിലി, സജി ഡി.ആനന്ദ്, ടി.കെ. സുൽഫി, കരീപ്പുഴ മോഹനൻ, രത്നകുമാർ, പാങ്ങോട് സുരേഷ്, ആർ. സുനിൽ, എന്നിവർ സംസാരിച്ചു.