
പൊലിക്കോട്: ഇടയം തേക്കുംവിളവീട്ടിൽ ഗംഗാധരൻ (80) നിര്യാതനായി. ഭാര്യ: എൻ. വിജയമ്മ. മക്കൾ: ജി. ഷൈലജ, ജി. ഷാജി (ജൂനിയർ ലാബ് അസിസ്റ്റന്റ്, ഗവ. മെഡിക്കൽ കോളേജ്, പാരിപ്പള്ളി), ജി. ഷൈജു. മരുമക്കൾ: തുളസീധരൻ, എസ്. ബിന്ദു, ആർ. മഞ്ജു. സഞ്ചയനം ശനിയാഴ്ച രാവിലെ 7.30ന്.