santhamma-85

കരുനാഗപ്പള്ളി: തുറയിൽ കുന്ന് കല്പകശേരിൽ വീട്ടിൽ പരേതനായ സദാനന്ദന്റെ ഭാര്യ ശാന്തമ്മ (85) നിര്യാതയായി. സംസ്​കാരം ഇന്ന് രാവിലെ 10ന് വീട്ടു വളപ്പിൽ. മക്കൾ: കനകമ്മ, പരേതനായ കനകരാജൻ, സുജാത, ധർമരാജൻ, ഉണ്ണി, ശിവരാജൻ. മരുമക്കൾ: പരേതനായ സത്യവ്രതൻ, ചന്ദ്രിക, പരേതനായ പുഷ്പരാജൻ, ഉഷ, പരേതയായ ബിജി, ഷൈനി, നഗരസഭ കൗൺസിലർ എസ്. സിംലാൽ ചെറുമകൻ ആണ്.