തഴുത്തല: കണ്ണനല്ലൂർ ചെട്ടിവിളവീട്ടിൽ പരേതനായ എഡ്‌വേർഡിന്റെ ഭാര്യ ജസീന്ത (68) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് കണ്ണനല്ലൂർ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജോൺ, ജോൺ ബോസ്കോ, ജിജോ. മരുമക്കൾ: രജനി ജോൺ, ബിജി ബോസ്കോ.