bhasi-

അഞ്ചാലുംമൂട്: വിശ്വനികേതനത്തിൽ കെ.വി. ഭാസി (73) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മക്കൾ: ഡോ. വി. സീമ, ഡോ. സ്മിതാ ഭാസി. മരുമകൻ: ടി.എസ്. ബിനു. ചെറുമകൻ: അചൽ ശങ്കർ.