santhamma-81

കൊല്ലം: കടപ്പാക്കട ചീരാഞ്ചേരി വീട്ടിൽ പരേതനായ വിശ്വനാഥന്റെ ഭാര്യ ശാന്തമ്മ (81) നിര്യാതയായി. മക്കൾ: പരേതനായ രാജൻ ലാൽ, സുനിൽലാൽ, മണിലാൽ, ബിന്ദു. മരുമക്കൾ: ബിന്ദു, രാധ, മഞ്ജു, മുകേഷ്.