rajeendran-47

ഇരവിപുരം: പുന്നക്കുളം വയൽ ചിത്രാലയത്തിൽ പരേതനായ വാസുദേവൻ ആചാരിയുടെയും രാധാമണിയുടെയും മകൻ രാജേന്ദ്രൻ (45) നിര്യാതനായി. സഹോദരങ്ങൾ: രാജേഷ്, ചിത്രാകുമാരി, അരുൺ കുമാർ. മരണാനന്തര കർമ്മങ്ങൾ 24ന് രാവിലെ 5.30ന്.