പ്ലാത്തറ: ഗിരിഷ് ഭവനിൽ ബി. യശോധരൻ (68) നിര്യാതനായി. ഭാര്യ: പി. നളിനി. മക്കൾ: വൈ. ഗിരിഷ്, എൻ. സ്മിത. മരുമക്കൾ: രമ്യ ഗിരിഷ്, എം.എസ്. പ്രവീൺ കുമാർ. സഞ്ചയനം 24ന് രാവിലെ 9ന്.