kamalakshiamma-82

പന്മന: മുല്ലക്കേരി കീരിക്കാട്ടിൽ വീട്ടിൽ പരേതനായ ഗോപാലൻ നായരുടെ ഭാര്യ കമലാക്ഷിഅമ്മ (82) നിര്യാതയായി. മക്കൾ: രാധാമണിഅമ്മ, പരേതനായ പന്മന രാജേന്ദ്രൻ നായർ (മുൻ ജോ. സെക്രട്ടറി, നവോദയ റിയാദ് കേന്ദ്ര കമ്മിറ്റി), ശ്രീകുമാർ. മരുമക്കൾ: ഓമനക്കുട്ടൻപിള്ള, ബിന്ദു, സിന്ധു. സഞ്ചയനം 23ന് രാവിലെ 8ന്.