
കലയപുരം: കൊണ്ടൂരഴികത്ത് തെക്കേതിൽ പരേതനായ വൈ. ജോർജിന്റെ (റിട്ട. കോപ്പറേറ്റീവ് ബാങ്ക്, കലയപുരം) ഭാര്യ റാഹേലമ്മ (74) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12.30ന് കലയപുരം ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജി. അലക്സാണ്ടർ (മാറനാട് ഫിനാൻസ്), ജി. സജിമോൻ (മുൻ പഞ്ചായത്ത് അംഗം). മരുമക്കൾ: ഉഷ അലക്സ്, ആലീസ് തോമസ്.