വേളമാനൂർ: കിഴക്കനേല പൂവത്തൂർ തലച്ചിറ വീട്ടിൽ പരേതനായ എൻ. ഗോപിനാഥൻ പിള്ളയുടെ ഭാര്യ എൽ. ജഗദമ്മ (75) നിര്യാതയായി. മക്കൾ: ഷീല, സുരേഷ്, സജീഷ്, ഷീജ, ലക്ഷ്മി. സഞ്ചയനം 24ന് രാവിലെ 7.30ന്.