പുനലൂർ: വിളക്കുവെട്ടം പാറയ്ക്കാട്ടിൽ വീട്ടിൽ ചന്ദ്രശേഖരപിള്ള (68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: തുളസമ്മ. മക്കൾ: അഞ്ജിത്ത്.സി. പിള്ള, രഞ്ജിത്ത്.സി. പിള്ള (മസ്കറ്റ്). മരുമക്കൾ: സൗഭാഗ്യ, അശ്വതി. സഞ്ചയനം 24ന്.