
ചവറ: പുതുക്കാട് മാമ്പുഴയിൽ എസ്. വിജയധരൻപിള്ളയുടെയും (റിട്ട. തഹസിൽദാർ) എസ്. വിജയലക്ഷ്മിയുടെയും (റിട്ട. എച്ച്.എം) മകൻ വി. ഗിരീഷ് (42, ഹൈ ടെക് സിറ്റി ഹൈദരാബാദ്) നിര്യാതനായി. ഭാര്യ: ടി.എസ്. വിദ്യ. മകൾ: ജി. നന്ദന. സഞ്ചയനം 25ന് രാവിലെ 7ന്.