മതുരപ്പ: പടിഞ്ഞാറ്റിൻകര പുത്തൻ വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ശാരദ (87) നിര്യാതയായി. മക്കൾ: തങ്കരാജൻ, ശശികുമാർ, ലീല, മിനി. മരുമക്കൾ: ബിന്ദു, വിശ്വമണി, പ്രേമ മധു, ഷാജി. സഞ്ചയനം നാളെ രാവിലെ 8ന്.