പന്മന: മുല്ലക്കേരി വള്ളിക്കണ്ടത്തിൽ പരേതനായ വേലായുധന്റെ ഭാര്യ രത്നമ്മ (81) നിര്യാതയായി. മക്കൾ: അനിൽ കുമാർ, ശ്രീകുമാർ, സുനിൽ. മരുമക്കൾ: സുശീല, ഉഷ, സിന്ധു. സഞ്ചയനം 24ന് രാവിലെ 7.30ന്.