
കൊട്ടാരക്കര: ഇഞ്ചക്കാട് കുഴിഞ്ഞാലയിൽ പരേതനായ കോശിയുടെ ഭാര്യ റാഹേലമ്മ (105) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ഇഞ്ചക്കാട് ബഥേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മകൾ: കുട്ടിയമ്മ ജോർജ്. മരുമകൻ: പരേതനായ ജോർജ്.