കുഴിത്തുറ: മാധവപുരത്തിൽ രവിദാസ് (75) നിര്യാതനായി. ഭാര്യ: സുധാലത. മക്കൾ: സന്തോഷ്, ബീന, അമ്പിളി. മരുമക്കൾ: തുഷാര, ശരത് ചന്ദ്രൻ, സുരാലു. സഞ്ചയനം ഫെബ്രുവരി 3ന് രാവിലെ 8ന്.