puspavally-70

പരവൂർ: കൂനയിൽ വി.കെ. സദനത്തിൽ പരേതനായ വാമദേവന്റെ ഭാര്യ പുഷ്പവല്ലി (70) നിര്യാതയായി. മക്കൾ: ഷാജി, ഷൈല, പരേതനായ അനി. മരുമക്കൾ: സിന്ധു, രാജേന്ദ്രൻ.