
കൊല്ലം: കൊട്ടിയം ഗുരുമന്ദിരം ജംഗ്ഷന് സമീപം കിഴക്കേമുള്ളുവിള വീട്ടിൽ പരേതനായ കെ. വിദ്യാധരന്റെ ഭാര്യ എം. രാജമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മക്കൾ: വി. സുധർമ്മ, വി. സുലേഖ, ആർ. സുഷമ, വി. സജയൻ (അസി. എൻജിനിയർ, കെ.എസ്.ഇ.ബി,കൊട്ടിയം സബ് സ്റ്റേഷൻ). മരുമക്കൾ: എൻ. പരമേശ്വരൻ കുട്ടി, എസ്. മധുസൂദനൻ, കെ.കെ. ബേബി, ആർ. അമ്പിളിമോൾ (എസ്.ബി.ഐ, ചാത്തന്നൂർ). മരണാനന്തര കർമ്മങ്ങൾ 26ന് രാവിലെ 7ന്.