sainudheen-ravuther-67

ശൂരനാട് തെക്ക്: തൃക്കുന്നപ്പുഴ വടക്ക് എമ്പട്ടാ​ഴി തെ​ക്കതിൽ സൈനുദ്ദീൻ റാവുത്തർ (67) നിര്യാതനായി. ഭാര്യ: നസീമ ബീവി. മക്കൾ: ഷെർഷാ, ഷിബിൻഷാ. മരുമക്കൾ: ഫൗസിയ, നജ്മ നജീം.