
കൊല്ലം: തട്ടാമല മേൽപ്പാട്ട് വീട്ടിൽ പരേതനായ മേൽപ്പാട്ട് വോലായുധൻ വൈദ്യരുടെ ഭാര്യ നളിനി (94) നിര്യാതയായി. മക്കൾ: വി. അംബിക, വി. പ്രസന്നകുമാരി, വി. സുധർമണി, വി. ലീന. മരുമക്കൾ: പരേതനായ ജി. രാമഭദ്രൻ, പരേതനായ എൻ. ബാബുരാജചന്ദ്രൻ, ഡി. സോമരാജൻ, പരേതനായ പി. അജിതപ്രസാദ്. മരണാനന്തര കർമ്മങ്ങൾ 24ന് രാവിലെ 7ന്.