
തേവലക്കര: കിഴക്കേക്കര പുതുവന പുത്തൻ വീട്ടിൽ കോശി.പി. എബ്രഹാം (74) നിര്യാതനായി. ഭാര്യ: പരേതയായ സൂസമ്മ. മക്കൾ: ഷൈൻസി തോമസ് (നോയിഡ), ഷിബു.കെ. എബ്രഹാം (ബംഗളൂരു). മരുമക്കൾ: ടി.ഒ. തോമസ് (നോയിഡ), ഗ്രേസ് മാത്യു എബ്രഹം (ബംഗളൂരു).