എഴുകോൺ: ഷിബു ഭവനിൽ ആർ. നടരാജൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 11ന്. ഭാര്യ: എസ്. സുശീല. മക്കൾ: എസ്. ഷീജ, ഷീന സുനിൽ, ഷിബു.എൻ. മരുമക്കൾ: എസ്. ശ്രീജയൻ, എസ്. സുനിൽകുമാർ, എസ്. ജൂണോദേവി.