
കിഴക്കേകല്ലട: പഴയാറ്റുമുറിയിൽ കൊമ്പാടിയിൽ വീട്ടിൽ ഭാര്യ തങ്കമ്മ ജോർജ് (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കിഴക്കേ കല്ലട സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: കെ.ജി. പൊന്നമ്മ, കെ.ജി. റോബിൻസൺ, സജി ജോർജ്, സുജ ജോർജ്. മരുമക്കൾ: തങ്കച്ചൻ, ശ്രീകുമാരി, ഷേർളി, കുഞ്ഞുമോൻ.