
ശാസ്താംകോട്ട: ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ തെക്ക് ഇക്ബാൽ നിവാസിൽ (ആര്യാട് തറയിൽ) എം. ഷറഫുദീൻ കുഞ്ഞ് (73) നിര്യാതനായി. ഭാര്യ: ഐഷാ ബീവി. മക്കൾ: ഇക്ബാൽ (ബി.ജെ.പി കുന്നത്തൂർ മണ്ഡലം സെക്രട്ടറി), പരേതനായ ഇർഷാദ്. മരുമകൾ: ജഹാന.