
ശാസ്താംകോട്ട: പള്ളിശേരിക്കൽ മാമ്പള്ളിൽ ജനാബ് അലിക്കുഞ്ഞിന്റെ ഭാര്യ സാറാബീവി (80) നിര്യാതയായി. മക്കൾ: പരേതനായ അബ്ദുൽസലാം (റിട്ട. എച്ച്.എം ഐ.സി.എസ് എൽ.പി.എസ്, ഇടവനശേരി), റംലാബീവി, റഹിയാനത്ത്, ആമിന, സലിം (സൗദി), അബ്ദുൽ ലത്തീഫ് (സൗദി), അബ്ദുൽ റഷീദ് (ആർ.ഐ സിവിൽ സപ്ലൈസ്, കായംകുളം), നിസാമുദ്ദീൻ (ഇൻസ്പക്ടർ ഒഫ് പൊലീസ്, ചവറ). മരുമക്കൾ: നസീമാബീവി, ജമാലുദ്ദീൻ, അബ്ദുൽസമദ് (റിട്ട. എസ്.ഐ കായംകുളം), താഹ, നസീമ, ഹസീന, നീതു, റസീന (അദ്ധ്യാപിക ജി.എച്ച്.എസ്, തഴവ).