
കൊല്ലം: പള്ളിത്തോട്ടം മാർക്ക് റെസിഡൻസിയിൽ കൗമുദി നഗർ - 2 ഹംസയുടെ (മാർക്ക് ഗ്രൂപ്പ്) ഭാര്യ മറിയംബീവി (62) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 8ന് ചാത്തിനാംകുളം ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: ഖദീജാ ഇബ്രാഹിം, റജിയ നിയാസ്. മരുമക്കൾ: ഇബ്രാഹിം മുസലിയാർ, നിയാസ്.