
കോയിവിള തെക്ക്: പാവുമ്പായിൽ ശശിമന്ദിരം (ഇറക്കത്തുവിളയിൽ) പരേതനായ ചെല്ലപ്പൻപിള്ളയുടെ ഭാര്യ അംബികഅമ്മ (91) നിര്യാതയായി. മക്കൾ: പരേതനായ ശിവശങ്കരപ്പിള്ള, ജഗദമ്മ, ശിവൻപിള്ള. മരുമക്കൾ: ചന്ദ്രികഅമ്മ, പരേതനായ ശശിധരൻപിള്ള, ഗീത. സഞ്ചയനം 27ന് രാവിലെ 7ന്.