
നീരാവിൽ: മുക്കടമുക്ക് എം.എം. നഗർ - 153 ശിവകൃപയിൽ പരേതനായ മുൻ പഞ്ചായത്ത് അംഗം ശിവദാസൻപിള്ളയുടെ ഭാര്യ എസ്. ഇന്ദിരാഭായിഅമ്മ (73, മുൻ തൃക്കടവൂർ പഞ്ചായത്ത് അംഗം) നിര്യാതയായി. സംസ്കാരം നടത്തി. മകൻ: അംബികാത്മജൻ. മരുമകൾ: ശാരിക.