
കോയിവിള: കളരിയിൽ പടിഞ്ഞാറ്റതിൽ ജയവർദ്ധനൻ (80, റിട്ട. ക്ലാർക്ക് ആർ.ടി.ഒ ഓഫീസർ) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: സജീവ് കുമാർ, പരേതനായ സതീഷ് കുമാർ, ലിനചന്ദ്ര. മരുമക്കൾ: നിഷ, മനോജ്. സഞ്ചയനം 27ന് രാവിലെ 7.30ന്.