
കരീപ്ര: പ്ലംക്കോട് കുപ്പന ഭാഗം കിണറുവിള കിഴക്കതിൽ പരേതനായ ഉപേന്ദ്രന്റെയും ചെല്ലമ്മയുടെയും മകൻ സുരേഷ് കുമാർ (42) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: സിമി സുരേഷ്. മക്കൾ: ആദിത്യ, ആവണി. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.