നല്ലില: മേലെവിള പുന്നവിള വീട്ടിൽ കെ. ഡാനിയേൽ (85) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഏലിക്കുട്ടി (പുത്തൂർ മീനത്ത് കുടുംബാംഗമാണ്). മക്കൾ: കെ. ജോയി, ഡി. മോനച്ചൻ (ഷാർജ), ഡി. സണ്ണി. മരുമക്കൾ: സിൽവി ജോയി, ലിസി മോനച്ചൻ, ബീന സണ്ണി.