കൊട്ടാരക്കര: മൈലം മുട്ടമ്പലം രാധാമന്ദിരത്തിൽ രഘുനാഥൻ പിള്ളയുടെയും ജയശ്രീയുടെയും മകൻ ആർ. രാജേഷ് (31) നിര്യാതനായി. ഭാര്യ: ശ്രുതി. മകൾ: ശ്രേഷ്ഠ.