somasundharanpilla-70

അറനൂറ്റിമംഗലം: അറനൂറ്റിമംഗലം നഗർ -109 സുന്ദരംവീട് പടിഞ്ഞാറ്റതിൽ സോമസുന്ദരൻപിള്ള (70) നിര്യാതനായി. ഭാര്യ: ലതിക സോമൻ (കുമാരി). മകൻ: പരേതനായ ആരോമൽ. മരുമകൾ: ശ്രീലക്ഷ്മി.