girijakumari-54

ചാത്തിനാംകുളം: രാജി ഭവനിൽ ചെട്ടിമനയിൽ ബാബുചന്ദ്രൻപിള്ളയുടെ ഭാര്യ ഗിരിജകുമാരി (54) നിര്യാതയായി. മക്കൾ: സുനിത, രാജി. മരുമക്കൾ: ഗോപകുമാർ, ബാലകൃഷ്ണൻ. സഞ്ചയനം 27ന് രാവിലെ 8ന്.