radhamaniamma67

നെടുമൺകാവ്: കുടിക്കോട് മണികണ്ഠ സദനത്തിൽ പരേതനായ വാസുദേവൻ പിള്ളയുടെ ഭാര്യ രാധാമണി അമ്മ (67) നിര്യാതയായി. മക്കൾ: ബീന, മണികണ്ഠൻ, പരേതനായ ഗിരീഷ് കുമാർ, സിന്ധു. മരുമക്കൾ: രവീന്ദ്രൻ, ശ്യാമ, സബീന, ചന്ദ്രൻ.