
ശാസ്താംകോട്ട: മുതുപിലാക്കാട് പടിഞ്ഞാറ് മണക്കാട്ടഴികത്ത് വീട്ടിൽ എ.എസ്. ഗോപാലകൃഷ്ണപിള്ള (87) നിര്യാതനായി. സംസ്കാരം നടത്തി. ശാസ്താംകോട്ട സർവീസ് സഹകരണ ബാങ്കിന്റെ മുൻ പ്രസിഡന്റും, സി.പി.എം മുൻ ശാസ്താംകോട്ട ലോക്കൽ സെക്രട്ടറിയുമായിരുന്നു. ഭാര്യ: എസ്. ശ്രീകലാദേവി. മക്കൾ: എസ്. ചിത്രാദേവി, ആർ. രാജേഷ്. മരുമക്കൾ: പരേതനായ സി. ഹരികുമാർ, എസ്. അഞ്ജു.