mathew-78

എഴുകോൺ: മാറനാട് പള്ളിവാതുക്കൽ വീട്ടിൽ സി. മാത്യു (78)​ നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മാറനാട് സെന്റ് പീറ്രേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ മാത്യു. മക്കൾ: തോമസ് മാത്യു (റിട്ട. ജവാൻ), സാറാമ്മ. മരുമക്കൾ: ഷീബ തോമസ്, സണ്ണി വർഗീസ്.