rajan-

ഇടമൺ: ചരുവിള പുത്തൻവീട്ടിൽ പരേതനായ വേലായുധൻ ആചാരിയുടെ മകൻ സി.വി. രാജൻ (69) നിര്യാതനായി. സഞ്ചയനം 25ന് രാവിലെ 10ന്.