ചവറ: കൊട്ടുകാട് കണ്ണഞ്ചന്റയ്യത്ത് വീട്ടിൽ പരേതനായ കോയാക്കുട്ടിയുടെ ഭാര്യ ജമീല (78) നിര്യാതയായി. മകൻ: നസീർ. മരുമകൾ: സലീന.