narayanipillai-

തേവലക്കര: കരുനാഗപ്പള്ളി താലൂക്കിലെ പ്രമുഖ പാചകവിദഗ്ദ്ധൻ തേവലക്കര മുള്ളിക്കാല മണത്തുണ്ടിൽ പരേതനായ ദാമോദരൻപിള്ളയുടെ ഭാര്യ നാരായണിപ്പിള്ള (96) നിര്യാതയായി. മക്കൾ: ശിവദാസൻപിള്ള (റിട്ട. കെ.എം.എം.എൽ, ചവറ), സരസ്വതിഅമ്മ, ഹരിദാസൻപിള്ള (ദേവി കാറ്ററിംഗ് തേവലക്കര), രാമദാസൻപിള്ള (റിട്ട. റിട്ട. കെ.എം.എം.എൽ, ചവറ), മോഹനൻപിള്ള, ബാബുക്കുട്ടൻപിള്ള (മണത്തുണ്ടിൽ കാറ്ററിംഗ്, മുള്ളിക്കാല, തേവലക്കര), പരേതനായ തുളസീധരൻപിള്ള. മരുമക്കൾ: പങ്കജാക്ഷിഅമ്മ, ശിവദാസൻപിള്ള, ശോഭനകുമാരി, തങ്കമണിഅമ്മ, ഉഷാകുമാരി, സന്ധ്യാകുമാരി, വിജയകുമാരി. സഞ്ചയനം 27ന് രാവിലെ 8ന്.