sudevan-

കരുനാഗപ്പള്ളി: ആദിനാട് തെക്ക് സുജിത്ത് ഭവനിൽ സുദേവൻ (61, റിട്ട. ഗ്രഫ് ജീവനക്കാരൻ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വസുന്ധര. മക്കൾ: സുസ്മിത, സുജിത്ത്. മരുമക്കൾ: രാജേഷ്, ആദിത്യ. സഞ്ചയനം 27ന് രാവിലെ 7ന്.