
കൊല്ലം: മയ്യനാട് ഗ്രാമ പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ, സി.പി.എം കൊട്ടിയം സൗത്ത് ബ്രാഞ്ച് കമ്മിറ്റി അംഗം, കൊട്ടിയം പുല്ലാംകുഴി വിളയിൽ വീട്ടിൽ ജലജാ മണി (58) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: ജെ.ആർ. വർമ്മ, ജെ.ആർ. വർണ. മരുമകൻ: അജിത് ആനന്ദ്.